• മാപുടോ
  • ഓസ്ലോ
  • Port Moresby
  • Tbilisi
  • ലിമ
  • കൊളംബോ
  • ലിവീവ്
Previous Next

Our 2018 Special Conventions

പുരാതന നാളുകളിലെ വാർഷികോത്സവങ്ങളും ആരാധനയ്ക്കായുള്ള മറ്റ് കൂടിവരവുകളും ദൈവദാസന്മാരെ ആത്മീയമായി ശക്തരാക്കുന്നതും സന്തോഷം പകരുന്നതുമായ അവസരങ്ങളായിരുന്നു.-പുറപ്പാട് 23:15, 16; നെഹമ്യ 8:9-18.

ആധുനിക നാളുകളിൽ വാർഷിക മേഖലാ കൺവെൻഷനുകൾ യഹോവയുടെ സാക്ഷികൾക്ക് ആത്മീയ നവോന്മേഷവും പ്രോത്സാഹനവും അതോടൊപ്പം സന്തോഷപ്രദമായ ക്രിസ്തീയ സഹവാസവും പ്രദാനം ചെയ്യുന്നു. വ്യത്യസ്ത രാജ്യങ്ങളിൽ നടത്തപ്പെടുന്ന പ്രത്യേക കൺവെൻഷനുകൾ ഒരു നല്ല സാക്ഷ്യമായിത്തീരുകയും നമ്മുടെ സംഘടനയുടെ അന്താരാഷ്ട്ര സ്വഭാവം അനുഭവിച്ചറിയാനും പുതിയ ലോകത്തിലെ ജീവിതം രുചിച്ചറിയാനുള്ള ഒരവസരം നൽകുകയും ചെയ്യുന്നു.

2018-ലെ പ്രത്യേക കൺവെൻഷനുകൾ നടത്തപ്പെടുന്ന നഗരങ്ങൾ പരിചയപ്പെടുത്താൻ ഞങ്ങൾക്ക് സന്തോഷമുണ്ട്.

കൺവെൻഷൻ
Street witnessing in the colombo business district
ജൂലൈ 2018
Program languages:
English
සිංහල
ශ්‍රී ලංකා සංඥා භාෂාව
தமிழ்
Logo
Lviv
ജൂലൈ 2018
Program languages:
English
русский жестовый
русский
українська
Logo
Lima
നവംബര്‍ 2018
Program languages:
English
español
lenguaje de señas peruano
Quechua (Ayacucho)
Logo
Preaching, Art Market
സെപ്‌റ്റംബര്‍ 2018
Program languages:
English
Xichangana
Português
Txitxopi
Língua de Sinais Moçambicana
Gitonga
xiTshwa
Logo